നാട്ടകം: മറിയപ്പള്ളി പുത്തൻപറമ്പിൽ ഇല്ലിക്കളം രാജപ്പന്റെ ഭാര്യ രത്നമ്മ (82) നിര്യാതയായി. വെളിയനാട് പുത്തൻപുരയിൽ കുടുംബാംഗമാണ്. മകൻ: അഭിലാഷ്. മരുമകൾ: ദിവ്യ ദീപാദവൻ പള്ളം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.