വാഴൂർ: പാണപുഴ നാരായണന്റെ ഭാര്യ അമ്മിണി നാരായണൻ (76) നിര്യാതയായി. മക്കൾ: ഷാജി, സജി, അനിൽ, അജി. മരുമക്കൾ: സജിൻ, സദാനന്ദൻ, അജി, ബിജു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കാനം ചെട്ടിയാതറ പള്ളി സെമിത്തേരിയിൽ.