മുക്കൂട്ടുതറ: മുട്ടപ്പള്ളി പൂവത്തിങ്കൽ തങ്കപ്പന്റെ ഭാര്യ മണിയമ്മ (66) നിര്യാതയായി. മുട്ടപ്പള്ളി കടപ്ര കുടുംബാംഗമാണ്. മക്കൾ: സജിനി, സന്തോഷ്, സജിമോൻ. മരുമക്കൾ: സുധ, ഷൈനി, പരേതനായ ശശികുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മുട്ടപ്പള്ളി പി.ആർ.ഡി.എസ് മന്ദിരത്തിൽ.