തുറവൂർ: മുൻകോടംതുരുത്ത് പഞ്ചായത്ത് അംഗവും സീലോവ്സ് കൺസൾട്ടൻസി സർവിസസ് മാനേജിങ് ഡയറക്ടറുമായ ലിഷാലയത്തിൽ (സ്നേഹതീരം) ലിജു അരവിന്ദ് (44) നിര്യാതനായി. പിതാവ്: കെ.എൻ. അരവിന്ദൻ. മാതാവ്: ലീല. ഭാര്യ: ഡോ.ശിൽപ (സി.ഡി. പി.ഒ. പള്ളുരുത്തി ബ്ലോക്ക് ). മക്കൾ: അപർണ, അഭിഷേക്.