മാവേലിക്കര: പൊന്നാരംതോട്ടം ഉഷാനിവാസിൽ പരേതനായ മുൻ അഡീഷനൽ എസ്.ഐ വേണുഗോപാലിന്റെ ഭാര്യ ഉഷാദേവി (54) നിര്യാതയായി. മകൻ: വിഷ്ണു വേണുഗോപാൽ (സി.പി.ഒ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ). മരുമകൾ: ശരണ്യ രാജൻ.