ചെങ്ങന്നൂർ: വെണ്മണി മണപ്പാട്ടിൽ ഇടിചാണ്ടി വില്ലയിൽ എം.കെ. ഇടിചാണ്ടി ( രാജപ്പൻ- 81) നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ തച്ചൻ പറമ്പിൽ കുടുംബാംഗം പരേതയായ മറിയാമ്മ (തങ്കമ്മ). മക്കൾ: റെനി, റീന, റാണി, റിജ. മരുമക്കൾ: ബിജു, സജി, പരേതനായ സന്തോഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വെണ്മണി സെഹിയോൻ മാർത്തോമ ഇടവക പള്ളി സെമിത്തേരിയിൽ.