അമ്പലപ്പുഴ: തകഴി കുന്നുമ്മ വാടക്കകത്ത് പങ്കജാക്ഷി (70) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: ഹരികുമാർ (എ.എസ്.ഐ, ജില്ല ക്രൈംബ്രാഞ്ച്, ആലപ്പുഴ), ശ്രീകുമാർ, ഗിരീഷ്കുമാർ. മരുമക്കൾ: ലേഖ (സൗത്ത് പൊലീസ് സ്റ്റേഷൻ, ആലപ്പുഴ), ലക്ഷ്മി.