ചേര്‍ത്തല: നഗരസഭ 17ാം വാര്‍ഡ് തുണ്ടുപറമ്പുവെളി ടി.ആര്. മണിയപ്പൻ ആചാരി (75) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മിഅമ്മാള്. മക്കള്‍: മഞ്ജു, മഹേഷ്, മായ. മരുമക്കള്‍: ദിനേശ്കുമാര്‍, അശ്വതി.