മൂവാറ്റുപുഴ: കാവന പുല്ലാശ്ശേരിൽ പരേതനായ കുട്ടിയുടെ ഭാര്യ ദേവകി (89) നിര്യാതയായി. മഞ്ഞള്ളൂർ തൈക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: കൃഷ്ണൻ, രമണൻ, വിജയൻ, ഷൈജ, സന്ധ്യ, പരേതനായ രവി. മരുമക്കൾ: ശാന്ത നടുവിലെ പുരയിടത്തിൽ കോലാനി, രാജി തണ്ടാശ്ശേരിൽ അയ്യമ്പുഴ, അനീഷ കോട്ടമുറിക്കൽ ആനിക്കാട്, കുമാരൻ കുമരത്തിനാൽ പിറവം, ജോബി പുത്തൻപുരയിൽ കാവന, അംബിക മാലിക്കുന്നേൽ ആനിക്കാട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.