ആലപ്പുഴ: ഇരവുകാട് വാർഡിൽ കോയപ്പറമ്പിൽ എം. അബു (77) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: നസീർ, ഷാജി (ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡന്റ്), ഷമീന. മരുമക്കൾ: സലിം, ആബിദ, ഷാജിത. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് ആലപ്പുഴ തെക്കേ മഹല്ല് ഖബർസ്ഥാനിൽ.