പന്തളം: മങ്ങാരം രേവതി (കോമാട്ട്) പരേതനായ ഗോപാലൻ നായരുടെ ഭാര്യ കൃഷ്ണമ്മ (83) നിര്യാതയായി. മക്കൾ: ഡോ. ജി. കൃഷ്ണകുമാർ (റിട്ട. അധ്യാപകൻ, മാലൂർ സെന്റ്സ്റ്റീഫൻസ് കോളജ്), ഗോപകുമാർ (ദുബൈ), അജിത. മരുമക്കൾ: മായ ശേഖർ, രോഷ്ണി നായർ, അച്യുതക്കുറുപ്പ് (റിട്ട. പ്രധാനാധ്യാപിക). സംസ്കാരം ഞായറാഴ്ച 11.30ന് വീട്ടുവളപ്പിൽ.