ചെറുവള്ളി: കൈലാത്തുകവല കങ്ങഴേത്ത് കെ.എൻ. ശങ്കരപ്പിള്ള ( റിട്ട. ഡ്രൈവർ, എക്സൈസ് -80) നിര്യാതനായി. ഭാര്യ: ചിറക്കടവ് മുണ്ടുവേലിൽ കുടുംബാംഗം സരസമ്മ. മക്കൾ: കെ.എസ്. ജയശ്രീ (അധ്യാപിക, ഗവ.ഹൈസ്കൂൾ, ചോറ്റുപാറ, ഇടുക്കി), ശ്രീലത. മരുമക്കൾ: മുരളീധരപ്പണിക്കർ, മുരളീധരൻ നായർ. സഞ്ചയനം 20ന്.