കായംകുളം: റെയിൽവേ സ്റ്റേഷന് പടിഞ്ഞാറുവശം പെരിങ്ങാല കൊച്ചുപറമ്പിൽ വീട്ടിൽ ഹാഷിർ (69) നിര്യാതനായി. ഭാര്യ: പ്യാരി. മക്കൾ: നിയാസ്, അൻവർ. മരുമക്കൾ: മുബീന, നജി.