ചാരുവേലി: കൊന്നക്കുളം പുളിച്ചുമാക്കൽ പി.ബി. ചെല്ലപ്പൻ (ചാക്കോ - 67) നിര്യാതനായി. ഭാര്യ: സെലീനാമ്മ. മക്കൾ: അജിത് കുമാർ, അനു, അബിൻ. മരുമക്കൾ: അശ്വതി, വിജില. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മുക്കട പൊതുശ്മശാനത്തിൽ.