മുഹമ്മ: മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് കോയിക്കശ്ശേരിയിൽ പരേതനായ ഭരതന്റെ ഭാര്യ അംബുജാക്ഷി (83) നിര്യാതയായി. മക്കൾ: രമാദേവി, രമണൻ, രതി, കുഞ്ഞുമോൻ, രാജൻ. മരുമക്കൾ: ബേബി, വിശ്വനാഥൻ (ഷാജി), ജയശ്രീ, സിന്ധുമോൾ, പരേതനായ ശിവദാസ്.