വായ്പൂര്: വായ്പൂര് വാര്യത്ത് പരേതനായ ജി. മാധവ വാര്യരുടെ ഭാര്യ ശാരദാദേവി (92) നിര്യാതയായി. ചെങ്ങന്നൂർ പേരിശ്ശേരി പടിഞ്ഞാറെ വാര്യം കുടുംബാംഗമാണ്. മക്കൾ: രാധാമണി, ശശികുമാർ, ശ്രീലത, രാജ് മോഹൻ. മരുമക്കൾ: ശശികുമാർ ആർപ്പൂക്കര, പത്മ തൃച്ചംബരം, മുരളി അന്തീനാട്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.