അമ്പലപ്പുഴ: കോമന മാധവത്തിൽ ടി.എസ്. കുമാരിയുടെ മാതാവ് എ.പി. സരസ്വതിയമ്മ (84) നിര്യാതയായി. ഭർത്താവ്: തലവടി രാമവർമപുരത്ത് തോപ്പിൽ പരേതനായ ടി.പി. വാസുദേവൻ പിള്ള. മറ്റ് മക്കൾ: പരേതനായ കെ.കെ. നായർ, കൃഷ്ണകുമാരി, പരേതനായ രവീന്ദ്രൻ നായർ, രാധാമണി, രാജൻ, മോഹിനി, മോഹൻ ദാസ്, സത്യദാസ്. മരുമക്കൾ: വിശ്വനാഥൻ നായർ, സരോജിനി അമ്മ, ഗിരിജ രാജൻ, പരേതരായ സുധാമണി, ആർ.എസ്. നായർ, ഇ. ഗോപിനാഥൻ നായർ, എൻ. മാധവൻ നായർ, രമ മോഹൻ, മിനി എസ്. ദാസ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.