അമ്പലപ്പുഴ: തകഴി പടഹാരം സന്തോഷ്ഭവനം പരേതനായ രവീന്ദ്രൻപിള്ളയുടെ ഭാര്യ ഗോമതിയമ്മ (80) നിര്യാതയായി. മകൻ: സന്തോഷ്കുമാർ. മരുമകൾ: സിന്ധു. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.