കുറവിലങ്ങാട്: തോട്ടുവ അമ്പലത്തറ പരേതനായ പ്രഭാകരന്റെ ഭാര്യ ത്രേസ്യ (86) നിര്യാതയായി. മക്കൾ: പരേതനായ എ.പി. പ്രസാദ്, പ്രമീള രാജു, എ.പി. പ്രകാശ് (കെ.എസ്.ഇ.ബി, കുറവിലങ്ങാട്, ഡിവിഷനൽ സെക്രട്ടറി, കെ.എസ്.ഇ.ബി.ഡബ്ലിയു.എ). മരുമക്കൾ: സരള നീണ്ടൂർ, രാജു ചേർപ്പുങ്കൽ, റജീന എം.ഡി കാരിത്താസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.