അമ്പലപ്പുഴ: കിഴക്കേ കരുമാടി പാനുംവീട്ടിൽ ചന്ദ്രശേഖരക്കുറുപ്പ് (വിമുക്തഭടൻ, ഗോപി -81) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ഉഷാകുമാരി, ഷീലാകുമാരി, രാജലക്ഷ്മി. മരുമക്കൾ: രാജേന്ദ്രകുമാർ, ഗണേഷ്, രാജേഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.45ന്.