അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കണ്ണാട്ടുപറമ്പില്‍ പുരുഷന് (57) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കള്‍: രശ്മി, രേഷ്മ. മരുമക്കള്‍: രാജേഷ്, സുരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.