ചാരുംമൂട്: പടനിലം പാലമേൽ രമഭവനിൽ എസ്. വാസുദേവൻ ആചാരി (റിട്ട. എക്സൈസ് ഇൻസ്പെക്ടർ -75) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: റോഷ്നി, രോഹിത്. മരുമക്കൾ: സുജിത്കുമാർ, ഡോ. രേഷ്മ രഘുനാഥ്.