മല്ലപ്പള്ളി: മങ്കുഴിപ്പടി വലിയവീട്ടിൽ പൂവത്തുങ്കൽ പരേതനായ ജേക്കബ് വർഗീസിന്റെ ഭാര്യ അന്നമ്മ ജേക്കബ് (കുഞ്ഞുമോൾ - 83) നിര്യാതയായി. ചെങ്ങന്നൂർ താഴ്വനേത്ത് കുടുംബാംഗമാണ്. മക്കൾ: അനില റെൻജി, രാജൻ ജേക്കബ് (ഇന്ത്യൻ ഓയിൽ ഡീലർ, മല്ലപ്പള്ളി), സുനിൽ ജേക്കബ്, സുജ സന്തോഷ്. മരുമക്കൾ: റെൻജി, നീത, ഷൈനി, സന്തോഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.