അടൂർ: മണ്ണടി പനംകുന്നിൽ ജോളി ഹോമിൽ പരേതനായ ടി.എം. വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (റിട്ട. അധ്യാപിക, വി.ടി.എം.യു.പി.എസ് മണ്ണടി -89) നിര്യാതയായി. മക്കൾ: സോഫി വർഗീസ്, ജ്യോതി വർഗീസ്, സുജ വർഗീസ്. മരുമക്കൾ: വർഗീസ് പണിക്കർ, കെ. തോമസ്, ജോൺ കുട്ടി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മണ്ണടി മാർത്തോമ പള്ളി സെമിത്തേരിയിൽ.