മല്ലപ്പള്ളി: ആനിക്കാട് ചക്കുപറമ്പിൽ പരേതനായ സി.വി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (88) നിര്യാതയായി. ആനിക്കാട് പേക്കുഴി മേപ്രത്ത് കുടുംബാംഗമാണ്. മക്കൾ: രാജു (നാഗ്പുർ), സഞ്ജു (മുംബൈ), ജെസി, ജയ. മരുമക്കൾ: എബ്രഹാം ഈപ്പൻ, സെബാസ്റ്റ്യൻ, മിനി, ലജി.