മല്ലപ്പള്ളി: മുരണി നിരവേൽ രവീന്ദ്രൻ എൻ.പി (75) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ഷീജ, ഷിബു, സുരേഷ്. മരുമക്കൾ: ജ്ഞാനശീലൻ, സലിത, രമ്യ.