വട്ടിയൂർക്കാവ്: അറപ്പുര റോഡ് ജെ.ബി സ്ക്വയറിൽ ടിസി 6/418(5) ൽ പരേതനായ ടി. വേലായുധൻ നായരുടെയും ടി. ശാന്ത കുമാരിയുടെ മകനും മുൻ മന്ത്രി ടി. ശിവദാസ മേനോന്റെ സഹോദരീപുത്രനുമായ വി. ശങ്കർ മേനോൻ (53) നിര്യാതനായി. ഭാര്യ:എ.ആർ. ജയലക്ഷ്മി (സി -ആപ്റ്റ് ), മക്കൾ: അഞ്ജലി മേനോൻ (ആമസോൺ, ഹൈദരാബാദ് ), അഞ്ജന മേനോൻ.