കാട്ടായിക്കോണം: മേലേവിള കുന്നുംപുറത്തുവീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ സഹധർമിണി ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: വിജയൻനായർ, ജയകുമാരി. മരുമക്കൾ: ശശികല, ശിവൻകുട്ടി നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.