പെരിന്തൽമണ്ണ: എരവിമംഗലം പുന്നശ്ശേരി രാജൻ (61) നിര്യാതനായി. പരേതരായ പാതായ്ക്കര പുന്നശ്ശേരി അയ്യരുടെയും മാളുവിെൻറയും മകനാണ്. ഭാര്യ: രുഗ്മിണി. മക്കൾ: റിനി രാജ്, റിതിൻരാജ്, രാഹുൽ രാജ്. മരുമക്കൾ: അമൂല്യ, മനോജ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പ്രസാദ്, സുബ്രഹ്മണ്യൻ, പുഷ്പലത, ഷീല, കൃഷ്ണനുണ്ണി, മണികണ്ഠൻ.