കള്ളിക്കാട്: പന്ത ദൈവപ്പുര രാജീവ് ഭവനിൽ കെ. മോഹനകുമാർ (69) നിര്യാതനായി. കോൺഗ്രസ് പ്രാദേശിക നേതാവാണ്. ഭാര്യ: ടി. ശാന്തകുമാരി. മക്കൾ: രാജീവ്, രജീവ്. മരുമകൾ: സൂര്യ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.