ഉള്ളൂർ: ഭാസിനഗർ കാമ്പശ്ശേരി വീട്ടിൽ കാമ്പശ്ശേരി ജയചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ദർശന , ആദർശ്, പോപ്പി. മരുമക്കൾ: അനിൽകുമാർ, ശിൽപ, അനീഷ്. സഞ്ചയനം 24ന് രാവിലെ എട്ടിന്.