നെയ്യാറ്റിൻകര: ആർ.സി സ്ട്രീറ്റിൽ പഞ്ചശ്രീയിൽ എൽ. പ്രഭാകരൻ (77- റിട്ട. ഡെപ്യൂട്ടി ഡയറക്ടർ സ്റ്റാറ്റിസ്റ്റിക്സ്) നിര്യാതനായി. ഭാര്യ: പി. വിമല (റിട്ട.കോളജ് ഏജുക്കേഷൻ സീനിയർ സൂപ്രണ്ട്). മക്കൾ: മഞ്ജുഷ (സി.എസ്.ഐ സ്കൂൾ അമരവിള), മനോജ് (പി.ആർ.ഒ സി.എച്ച്.സി വിളപ്പിൽ മലയിൻകീഴ്), മഹേഷ് (റവന്യൂ വകുപ്പ്). മരുമക്കൾ: ദിലീപ്കുമാർ (അറയൂർ സർവിസ് കോഓപറേറ്റിവ് ബാങ്ക്), മീര (ലൂർദ് മാതാ കോളജ്), ലക്ഷ്മി. സംസ്കാരം 17ന് രാവിലെ 10.30ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.