തിരൂരങ്ങാടി: കുണ്ടൂർ സ്വദേശി തലാപ്പിൽ മൊയ്തീൻകുട്ടിയുടെ ഭാര്യ എരണിയൻ ഖദീജ (48) നിര്യാതയായി. മക്കൾ: ഫൗസിയ, ജംഷീറ, ഫഹ്മിദ നസ്റി, മുഹമ്മദ്ശിഫിൻ. മരുമക്കൾ: അക്ബർ പറമ്പിൽപീടിക, മുനീർ തെന്നല.