ഓച്ചിറ: ചങ്ങൻകുളങ്ങര ലക്ഷ്മി വിഹാറിൽ എസ്. ശശിധരൻ ആചാരി (69) നിര്യാതനായി. ഭാര്യ. ഗീതമ്മ (റിട്ട. എച്ച്.എസ്.എ കായംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മകൻ: നിധിൻ ശശി (ബഹ്റൈൻ). മരുമകൾ: അശ്വതി നിധിൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.