ശാസ്താംകോട്ട: പോരുവഴി കമ്പലടി വട്ടവിള പടിഞ്ഞാറ്റയിൽ ജമാലുദ്ദീൻ കുഞ്ഞ് (67) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: നവാസ്, നജ്മ, നസീറ, നദീറ. മരുമക്കൾ: ഷെഹിന, നിസാം, സക്കീർ, ഫൈസി.