നീറാട്: മുതുപറമ്പ് കല്ലിങ്ങലോടിയിൽ താമസിക്കുന്ന പെരിങ്കൊല്ലൻ ചെമ്പാവു എന്ന അപ്പുവിെൻറ ഭാര്യ ലീല (65) നിര്യാതയായി. മക്കൾ: ബൈജു, ഷാജു (കെ.എം ബോർഡി വർക്ഷോപ്പ് മുണ്ടക്കുളം), റീന, ബീന, ഷീജ. മരുമക്കൾ: കുമാരൻ വേങ്ങര, ഉണ്ണികൃഷ്ണൻ പെരിന്തൽമണ്ണ, ബിജു കോഴിക്കോട്, സുജിത കൊടക്കാട്, വിദ്യ പന്തല്ലൂർ.