കരുളായി: കൊട്ടുപാറ ഉല്പിലാപറ്റ സൈനബ (70) നിര്യാതയായി. ഭര്‍ത്താവ്: മുഹമ്മദ്. മക്കള്‍: ബഷീര്‍, സഫര്‍, മുജീബ്, അഫ്സത്ത്, സുലൈഖ. മരുമക്കള്‍: നസ്റീന, സക്കീന, മൊയ്തീന്‍കുട്ടി.