ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി കന്നിമേൽ വിളയിൽ ഷാഹുൽ ഹമീദ് (77, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ഷാനവാസ് (ക്രൈംബ്രാഞ്ച്), പ്രേംനവാസ് (ലണ്ടൻ), ഷംനാദ്. മരുമക്കൾ: ആശാ ബീഗം (അക്കൗണ്ടന്റ്, തേവലക്കര ഗ്രാമ പഞ്ചായത്ത്), റബാന ഹനീഫ് (ലണ്ടൻ), മൈമൂന.