എ.ആർ നഗർ: കക്കാടംപുറം സ്വദേശി വളപ്പിൽ നാലു പുരക്കൽ സൈതലവി ഹാജി (86) നിര്യാതനായി. ഭാര്യ: അരീക്കാടൻ ഖദീജ. മക്കൾ: അബ്ദുൽ അസീസ്, സൈനുദ്ദീൻ, ബീഫാത്തിമ, ഹസീന. മരുമക്കൾ: അഹമ്മദ് കുട്ടി ഹാജി പുളിയംപറമ്പ്, ഷംസുദ്ദീൻ വെളിമുക്ക്, ഉമ്മുകുൽസു, ജുംസത്ത്.