വളാഞ്ചേരി: കാവുംപുറം വലിയപറമ്പിൽ നാരായണെൻറ ഭാര്യ ദേവകി (75) നിര്യാതയായി. മക്കൾ: വിജയൻ, അപ്പു, ശാന്തകുമാരി, ബാബുരാജ്, സുമതി (അംഗൻവാടി ടീച്ചർ), ശശികുമാർ, ബേബി. മരുമക്കൾ: ജാനകി, ശോഭന (അംഗൻവാടി ടീച്ചർ), ധന്യ, സന്ധ്യ, രാധാകൃഷ്ണൻ, സുബ്രഹ്മണ്യൻ.