മക്കരപറമ്പ്: വറ്റലൂർ സ്കൂൾപടിയിലെ കക്കേങ്ങൽ ഹംസ (70) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: ഖദീജ അരങ്ങത്ത് (തിരൂർക്കാട്). മക്കൾ: നസീർ അലി, ശബീർ അലി (ഇരുവരും പാർസൽ കൗണ്ടർ പട്ടിക്കാട്), സജീബ്, സജ്ന, സബ്ന. മരുമക്കൾ: നസീറ, ഷമീല നിഹ്മത്ത്, ഫഹ്മിദ.