ശാസ്താംകോട്ട: പനപ്പെട്ടി വിശാഖം വീട്ടിൽ എ. വൈരവൻ ചെട്ടിയാർ (87) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സുനിൽ കുമാർ, അനിൽ കുമാർ, ഷിബു കുമാർ. മരുമക്കൾ: രജനി രവി, ശ്രീദേവി, മഞ്ജുഷ.