കോട്ടക്കൽ: ചങ്കുവെട്ടിക്കുണ്ട് റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥൻ വലിയപീടിയക്കൽ അസൈനാർ ഹാജി (79) നിര്യാതനായി. ഭാര്യ: തയ്യിൽ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: നാസർ, മജീദ്, റഹൂഫ്, റംലാബി, ഷറീന, റജീന, റൈഹാനത്ത്. മരുമക്കൾ: സുബൈദ, കദീജ, കാദർ, ഫാറൂഖ്, മുസ്തഫ, ഇബ്രാഹിം, ഫാഹിസ.