കോലൊളമ്പ്: പുലിക്കാട്ടിൽ താമസിക്കുന്ന പാറപ്പുറത്ത് നാരായണൻ (88) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മനോഹരൻ, ശിവദാസൻ, പ്രകാശൻ, ഇന്ദിര, ജാനകി, ശോഭന, ബേബി. മരുമക്കൾ: വിശ്വനാഥൻ, വേലായുധൻ, രാജൻ, ഷണ്മുഖൻ മിനി, പ്രീന, അഭിത.