കരീപ്ര: കരീപ്ര പ്ലാക്കോട് അഖിൽ ഭവനത്തിൽ (ചരുവിള പുത്തൻവീട്ടിൽ) പരേതനായ നീലാംബരൻമേശ്രിയുടെയും സരോജിനിയുടെയും മകൻ രാജേന്ദ്രൻ (58) നിര്യാതനായി. ഭാര്യ: പി. മിനി. മക്കൾ: അഖിൽരാജ്, അക്ഷയരാജ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.