എടക്കര: ചുങ്കത്തറ പൂക്കോട്ടുമണ്ണ പാനിക്കപ്പാറ തങ്കച്ചന് (70) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കള്‍: ഷിജു, ഷാജി, സാംകുട്ടി (ടാക്സ് പ്രാക്ടീഷനര്‍ നിലമ്പൂര്‍). മരുമക്കള്‍: റീന (മാര്‍ത്തോമ കോളജ് ചുങ്കത്തറ), ഷാന്റി, സിനി (നഴ്സ്, മെഡിക്കല്‍ കോളജ് മഞ്ചേരി).