പരപ്പനങ്ങാടി: കാളംതിരുത്തിയിലെ കുഞ്ഞിതൊടിക സിദ്ദീഖ് (52) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. സഹോദരങ്ങൾ: സൈതലവി ഹാജി, ഇബ്രാഹിം, അബ്ദുൽ കരീം, സൈനബ.