പുനലൂർ: വാളക്കോട് മാരാംകോട് ചരുവിളവീട്ടിൽ സി. കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: ഡി. പൊന്നമ്മ. മക്കൾ: രാധാമണി, മോഹനൻ, മോളിക്കുട്ടി, സുനിൽ, സന്തോഷ്, ഷേർളി, മഞ്ജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് പ്ലാച്ചേരി എ.ജി സെമിത്തേരിയിൽ.