കരുനാഗപ്പള്ളി: കോഴിക്കോട് കഴന്നുള്ളി തെക്കതിൽ വീട്ടിൽ (സലിം മൻസിൽ) അബൂബക്കർ (72) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ജസീന, സലീം (സൗദി). മരുമക്കൾ: നാസർ, നിസ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, കുഴിത്തുറ).