കേരളശ്ശേരി: വൃന്ദാവനിൽ പി.സി. സുഷമ (56) നിര്യാതയായി. കേരളശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലാണ്. പിതാവ്: പരേതനായ ചന്ദ്രശേഖരൻ നായർ. മാതാവ്: പൊന്നമ്മ. ഭർത്താവ്: നന്ദകിഷോർ (മുൻ നേവി ഉദ്യോഗസ്ഥൻ). മക്കൾ: ശ്രീഹരി, അരവിന്ദ്. സഹോദരി: സുപ്രിയ (കൈറ്റ് പത്തനംത്തിട്ട).